കടൽക്കരയിൽ പച്ചവിരിച്ച് സാനിയ അയ്യപ്പൻ. ചിത്രങ്ങൾ കാണാം.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ താരമായി അതിന് ശേഷം സിനിമകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ആദ്യ സിനിമതന്നെ ഒരുപാട് ട്രോളുകൾ കൊണ്ട് നിറഞ്ഞ താരം വലിയ ആരാധകരെ സ്വന്തമാക്കി. വസ്ത്രധാരണം കൊണ്ട് പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകാറുള്ള താരം, അതിനെതിരെ എപ്പോഴും പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരി ക്കുന്നത്.

ചിത്രങ്ങൾ കാണാം.,

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!