കറുപ്പിൽ ബോൾഡ് ലുക്കിൽ അഹാന കൃഷ്ണ. ചിത്രങ്ങൾ കാണാം.

2014 ൽ രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ഞാൻ സ്റ്റീവ് ലോപ്പസ് ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ മകളുകൂടിയാണ്. പിന്നീട് നിവിൻ പോളി ചിത്രം ‘ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന ചിത്രത്തിലൂടെ വലിയൊരു ഇടവേളയ്ക്കു ശേഷം 2017 ൽ മലയാള സിനിമയിൽ വീണ്ടും സജീവമായി. എന്നാൽ ലൂക്ക എന്ന ടോവിനോ ചിത്രത്തിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറി. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!