‘മഞ്ഞ പുതച്ച് അമ്പരപ്പിക്കുന്ന സൗന്ദര്യത്തിൽ നടി ഇനിയ’!!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
“അയാൾ” എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഇനിയ. നിരവധി മികച്ച കഥാപാത്രങ്ങൾ ആ സിനിമക്കുശേഷം ഇനിയയെ തേടിവന്നു. വളരെപ്പെട്ടെന്നു ആയിരുന്നു ഇനിയയുടെ വളർച്ച . താരം മലയാളത്തിന് പുറമെ, നിരവധി അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ സാനിധ്യം ഇതിനോടകം തന്നെ അറിയിച്ചുകഴിഞ്ഞു. സിനിമയിലെന്ന പോലെതന്നെ താരം സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയായിൽ തരങ്കമായിക്കൊണ്ടിരിക്കുന്നത്.
ചിത്രങ്ങൾ കാണാം.