“ഞാൻ ഇനി ബഷീറിനൊപ്പമാണ്.” സന്തോഷം പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയതാരം കറുത്തമുത്ത്.

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പ്രേമി. പ്രേമിയെ കുറിച്ച് പ്രേക്ഷകർക്ക് മനസിലാക്കാൻ കറുത്ത മുത്ത് എന്ന പരമ്പര മാത്രം മതി. കറുത്ത മുത്ത് എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം കുടുംബ പ്രേക്ഷകരുടെ മനം കവർന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും സീരിയലിൽ സജീവമായിരി ക്കുകയാണ് പ്രേമി. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാ ണ് വൈറലാകുന്നത്. പ്രേമി ബഷീർ ബാഷിക്കൊപ്പം ചിരിച്ച് നിൽക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. താൻ ഇനി ബഷീറിനൊപ്പമാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. മറ്റു ഭാഷകളിൽ സജീവമായ താരത്തിന് കൂടുതൽ ആരാധകരുള്ളത് തെലുങ്കിലാണ്. അതുകൊണ്ടുതന്നെ പുതിയ വീഡിയോക്ക് നിരവധിപേരാണ് കമന്റുമായെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!