അനുമോൾ സ്റ്റാർ മാജിക്കിൽ നിന്ന് പിന്മാറിയോ ? സത്യാവസ്ഥ ഇതാണ്.!!!

മലയാളം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രേക്ഷക പ്രീതി നേടിയ താരം നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പരമ്പരകളെക്കാൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്. ഒരുപാട് മികച്ച കലാകാരന്മാരുടെ നല്ല പ്രകടന ങ്ങൾ കൊണ്ട് വലിയ ഹിറ്റായി മാറിയ പരിപാടിയാണ് സ്റ്റാർ മാജിക്ക്.

ഷോയിലെ മറ്റൊരു താരമായ വിതുര തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന വാർത്ത വന്നിരുന്നു. എന്നാൽ ഇത് അനു തന്നെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. പരിപാടിയിൽ ഒരുപാട് ട്രോളുകൾ നേരിടുന്ന താരമാണ് അനു. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം അനുമോൾ സ്റ്റാർ മാജിക്ക് പരിപാടി നിർത്തി എന്നതാണ്. താരത്തിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചു എന്ന വർത്തയാണ് പുറത്തുവരുന്നത്. വാർത്തയുടെ സത്യാവസ്ഥ കൂടുതൽ വ്യക്തമല്ല. ഔദ്യോഗികമായി ബിഗ്‌ബോസ് മത്സരാർ ഥികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!