ജലദേവതയെപ്പോലെ നീല ​ഗൗണിൽ സുന്ദരിയായി സ്റ്റാർ മാജിക് അവതാരിക ലക്ഷമി നക്ഷത്ര. ചിത്രങ്ങൾ കാണാം.

മലയാളം ടെലിവിഷൻ പരിപാടികളിലൂടെ അവതാരികയായി പ്രേക്ഷക പ്രീതി നേടിയ താരമാണ് ലക്ഷമി നക്ഷത്ര. ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ അവതാരികയായി ലക്ഷ്മി ജനശ്രദ്ധ നേടി. താരം മലയാളികളുടെ പ്രിയപ്പെട്ട അവതാരികയായ ലക്ഷ്മിക്ക് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല ഗൗൺ ധരിച്ച് വെള്ളത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്. ജലദേവതയെപ്പോലെയുണ്ട്, നീല ​ഗൗണിൽ കൂടുതൽ സുന്ദരിയായി തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!