സ്റ്റാർ മാജിക്കിന്റെ പ്രിയ താരം ശ്രീവിദ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

ജനപ്രിയ പ്രോഗ്രാം സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ശ്രീവിദ്യ നായർ. ഒരു പഴയ ബോംബ് കഥ, കുട്ടനാടൻ ബ്ലോഗ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്ലാവെർസ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെയാണ് തരാം ആളുകൾക്കിടയിൽ ശ്രദ്ധേയമായത്. ഈ പരിപാടിയിലൂടെ നിരവധി അനവധി ആരാധകരെയാണ് താരം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്തത്.മിനി സ്‌ക്രീനിൽ എന്ന പോലെ സോഷ്യൽമീഡയയിലും സജീവമാണ് താരം. താരത്തിന്റെ ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!