കിടിലൻ യോഗ പോസുമായി പ്രമുഖ അവതാരിക നന്ദിനി. ചിത്രങ്ങൾ കണ്ട് തലയിൽ കൈ വെച്ച് സോഷ്യൽമീഡിയ.

മലയാളത്തിലെ പ്രമുഖ ആങ്കർ ആണ് നന്ദിനി. ഒട്ടനവധി പ്രോഗ്രാമുകൾ നന്ദിനിയുടെ കയ്യടക്കം കൊണ്ട് ഹിറ്റ് ആയിട്ടുമുണ്ട്. ആങ്കറിങ്ങിനു പുറമെ ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം നന്ദിനി തന്റെ കഴിവ് തെളിയിക്കാറുണ്ട്. വളരെ ചടുലമായി സംസാരിച്ച് അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കാനുള്ള കഴിവും നന്ദിനിക്കുണ്ട്. ഇപ്പോൾ സംസാരവിഷയം സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളാണ്. യോഗയുടെ വിവിധ ഭാഗങ്ങൾ വെളിപ്പെടുത്തികൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിമാറിക്കൊണ്ടി രിക്കുന്നത്. ജാൻ ജോസഫ് ജോർജാണ് ചിത്രങ്ങൾ പകർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!