അതിസുന്ദരിയായ പ്രിയതാരം സാരയുമോഹൻ.” ക്യൂട്ട് സരയു ചേച്ചി”എന്ന് ആരാധകർ.

ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ സാനിധ്യം അറിയിച്ച നടിയാണ് സരയൂ മോഹൻ. ചെറിയ വേഷത്തിലായിരു ന്നെങ്കിലും ആളുകൾ തിരിച്ചറിയുകയുണ്ടായി. 2006 ൽ പുറത്തിറങ്ങിയ രമേശ് പിഷാരടി നായകനായി എത്തിയ കപ്പല് മുതലാളി എന്ന ചിത്രത്തിലൂടെ താരം വീണ്ടും നായികയായി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിലെ പാട്ടുകൾ ആളുകൾ നെഞ്ചിലേറ്റി. പിന്നീടങ്ങോട്ട് നായികയായും,സഹനായികയായും സിനിമയിൽ തന്റെ സാനിധ്യം സരയു അറിയിച്ചുകൊണ്ടേയി രുന്നു. സിനിമയിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും വളരെയധികം ലൈവ് ആയി നിൽക്കാൻ ശ്രമിക്കാറുണ്ട് താരം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോഷൂട്ടുകളും ആളുകൾക്കിടയിൽ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സംസാരവിഷയമായി മാറിയിരിക്കുന്നത്.

ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!