ഗ്ലാമറസായി അങ്കമാലി ഡയറീസിലെ “ലിച്ചി” ചിത്രങ്ങൾ കാണാം.
നിരവധി പുതുമുഖങ്ങളെ അണി നിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് വലിയ വിജയമായ ചിത്രമാണ് അങ്കമാലി ഡയറീസ്. ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് രേഷ്മ രാജൻ. അതിന് ശേഷം ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി. ഹോസ്പിറ്റലിൽ നേഴ്സയായി ജോലി ചെയ്തിരുന്ന താരം ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വന്നത്.ഇപ്പഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം.