കറുപ്പ് സാരിയിൽ ക്യൂട്ട് ലുക്കുമായി മാനസ. ഫോട്ടോഷൂട്ട് വീഡിയോ കാണാം.
ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് മാനസ രാധാകൃഷ്ണൻ. കണ്ണുനീരിനും മധുരം
എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച താരം നായികയായി വികടകുമാരൻ എന്ന ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. വലിയ രീതിയിൽ ആരാധകരുള്ള മാനസയെ ലക്ഷകണക്കിന് ആളുകളാ ണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോ ചെയ്യുന്നത്. മലയാളത്തിന് പുറമേ ഒരു തമിഴ് ചിത്രത്തിലും താരം അഭിനയിച്ചി ട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ ആണ് ആളുകൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് മനസ സാരിയുടുത്ത് സുന്ദരിയായി വന്നിരിക്കുന്നത്. വീഡിയോ കാണാം.