കിടക്കച്ചി ലുക്കിൽ സാരിയുടുത്തത് പ്രിയതാരം രമ്യാനമ്പീശൻ. ചിത്രങ്ങൾ കാണാം.
ടെലിവിഷൻ അവതാരകയില്‍ നിന്ന് സിനിമയിലെത്തി കരുത്തുറ്റ പ്രകടനത്തിലൂടെ തിളങ്ങി നിന്ന താരമാണ് രമ്യ നമ്പീശന്. എന്തുകൊണ്ടോ ആരാധകർക്ക് വലിയൊരു ഇഷ്ട്ടമാണ് രമ്യയോട്. മലയാളത്തിലെ പോലെത്തന്നെ തമിഴ്, തെലുങ്ക്, കന്നട എന്നീ
ഭാഷകളിലും രമ്യ നമ്പീശൻ സജീവമാണ്. സിനിമയിലെന്ന പോലെതന്നെ സോഷ്യൽമീഡിയയിലും താരം ലൈവാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.