ഈ ജാവ അത്ര സിമ്പിൾ അല്ല..!!! ത്രില്ലടിപ്പിച്ച് “ഓപ്പറേഷൻ ജാവ” ട്രൈലെർ.
ബാലു വർഗീസ്, വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’.ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ത്രില്ലെർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രം ഫെബ്രുവരി 12-ന് തിയേറ്ററിൽ എത്തും.
ട്രൈലെർ കാണാം :