മണൽത്തരികളെ പുണർന്ന് അന്യഭാഷാനായിക വേദിക. ചിത്രങ്ങൾ കണ്ട് തലയിൽ കൈ വെച്ച് ആരാധകർ.

ദിലീപ് നായകനായ കോമഡി ചിത്രം ശൃംഗാരവേലനിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വേദിക. അതിന് ശേഷം കസിൻസ്, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങി മറ്റു മലയാള ചിത്രങ്ങളിലൂടെയും വേദിക നായികയായി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ 2016ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ വന്നതിന് ശേഷം താരം മലയാളത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായി തിളങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബിക്കിനിയി ധരിച്ച് ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് താരം ഇപ്പോൾ. മാലി ദ്വീപിലെ ആഘോഷ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!