ഉമ്മ എന്നും എൻറെയൊരു വീക്നെസ് ആണ്. തുറന്നുപറഞ്ഞ് അവതാരകൻ ജീവ.

ഒരുപാട് പ്രേക്ഷകരുടെ പ്രിയപ്പെട്ട മ്യൂസിക് റിയാലിറ്റി ഷോയാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ. ഈ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകരാനാണ് ജീവ ജോസഫ്. ജീവയുടെ ഭാര്യ അപർണ തോമസും ഒരു അവതാരകയാണ്. ഇരുവരും ഒരുമിച്ച് വരുന്നത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

കഴിഞ്ഞ ദിവസം ജീവ ഇൻസ്റ്റാഗ്രാമിൽ അപർണ ഉമ്മ വെക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.” ഉമ്മ എന്നും എന്റെ WEAKNESS ആരുന്നു” എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു ചിത്രം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!