കൂളിംഗ് ഗ്ളാസ്സിൽ കിടിലൻ ലുക്കുമായി സാധിക വേണുഗോപാൽ. ചിത്രങ്ങൾ കാണാം.

അഭിനയം, മോഡലിംഗ്, ഫോട്ടോഷൂട്ട് എന്നിങ്ങനെ നിരവധി മേഖലകളിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഇങ്ങനെ എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാർ മാത്രമേ മലയാളതിലുള്ളൂ. മലയാളം സിനിമയിലും സീരിയലിലും ഷോർട്ഫിലിമുകളിലും അഭിനയിച്ച് താരം ശ്രദ്ധ നേടി. നാടൻ, മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. മണിക്കൂറുകൾകൊണ്ട് തന്നെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.

ചിത്രങ്ങൾ കാണാം :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!