സന്തോഷവതിയായി എലീന പടിക്കൽ. താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ കാണാം.

റിയാലിറ്റി ഷോയിൽ അവതാരികയായി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥി കൂടിയായരുന്നു എലീന. അവതാരികയും അഭിനേത്രിയുയും തിളങ്ങി വന്ന സമയത്താണ് താരത്തിന് ബിഗ് ബോസ് സീസണ്‍ 2 വിലേക്ക് അവസരം ലഭിച്ചത്. ഷോ അവസാനിച്ചതിന് ശേഷം താരം അഭിമുഖങ്ങളില്‍ എല്ലാംതന്നെ തന്റെ വിശേഷങ്ങള്‍ പങ്കു വച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയം വലിയ ആഘോഷത്തോടെ വർണാഭമായി നടന്നിരിക്കുകയാണ്. തന്റെ പ്രണയം എലീന ആരാധകരുമായി പങ്കുവെച്ചിരുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായരാണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനസ് ചെയ്യുകയാണ് രോഹിത്. ഒരുപാട് താരങ്ങൾ അണിനിരന്ന വിവാഹ നിശ്ചയ ചടങ്ങ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!