അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ വൈറലായി ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്. ചിത്രങ്ങൾ കാണാം.

സോഷ്യൽ മീഡിയയിൽ ഏറ്റവുംകൂടുതൽ ചർച്ചയാവുന്നത് ഇപ്പോൾ ഫോട്ടോഷൂട്ടുകളാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിരന്തരം നിറഞ്ഞാടുന്നത്. ഇപ്പോഴിതാ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്ത് ഒരു കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽആയിക്കൊണ്ടിരിക്കുന്നത്. വെഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രാഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ചിത്രങ്ങൾ കാണാം : https://www.instagram.com/p/CKPE7ipnWEm/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!