മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു.

മലയാള സിനിമയിലെ ഏറ്റവും പ്രായം കൂടിയ താരവും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കണ്ണൂരിൽ വെച് അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ കോവിഡ് റിസൾട്ട് റിപ്പോർട്ട് നെഗറ്റീവ് ആയ വാർത്ത വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത സിനിമകള്‍ ; കല്യാണരാമന്‍, ദേശാടനം, ചന്ദ്രമുഖി..തുടങ്ങിയവ

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!