ഗംഭീരം.!!! ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം സാരയുമോഹൻ. ചിത്രങ്ങൾ കാണാം.!
ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാരയുമോഹൻ. മുൻനിര നായികയായി മലയാലയത്തിൽ അരങ്ങേറിയ സാരയുവിന് പിന്നീടങ്ങോട്ട് നായികയായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും, മികച്ച ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയിലെന്നപോലെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് സരയു ഇൻസ്റ്റാഗ്രാമിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ചൊരു ഫോട്ടോഷൂട്ടാണ്. ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഒരുപാട് പേര് ലൈകും, കമന്റും ചിത്രത്തിന് നൽകിയിട്ടുണ്ട്. ലൂക്കിങ് ഹോട്ടെന്നും പൊളി ഫോട്ടോസുമെന്നൊക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അഞ്ജന ഗോപിനാഥാണ് ഫോട്ടോസ് എടുത്തത്. ഫാബ്സ് ഡിസൈൻ കോസ്റ്റിയൂമും ഡിസൈനും അഭിലാഷ് ചിക്കു മേക്കപ്പ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ കാണാം : https://www.instagram.com/p/CKN9wlXhtXt/?utm_source=ig_web_copy_link