ചെറുപ്പമായി ലാലേട്ടൻ.!! സോഷ്യൽ മീഡിയയിൽ വൈറൽ ആയി മോഹൻലാൽ ചിത്രം.
കഴിഞ്ഞദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗമാറിയ ഒരു ചിത്രമായിരുന്നു ലാലേട്ടന്റെ ഫേസ്ബുക്കിൽ പേജിലൂടെ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെതന്നെ ചിത്രം. ഇപ്പോഴിതാ ലാലേട്ടന് പങ്കുവച്ച പുതിയ ചിത്രവും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ക്യാപ്ഷനൊന്നുമില്ലാതെ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വളരെപ്പെട്ടെന്നു തന്നെ ഹിറ്റായതോടെ ഒട്ടനവധി പേരാണ് ലൈക്കും കമന്റുകളുമായി എത്തിയിരി ക്കുന്നത്. ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ “നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്” എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബി ഉണ്ണികൃഷ്ണന് ആണ് സംവിധായകൻ.
https://www.facebook.com/ActorMohanlal/posts/3637074426348227