പെപ്പെയുടെ “അജഗജാന്തരം”. സംവിധാനം ടിനു പാപ്പച്ചൻ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.

ആന്റണി പെപ്പയെ നായകനാക്കി, സ്വാതന്ത്യം അർധരാത്രിക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അജഗജാന്തരം”. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് ടോവിനോ തോമസ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. കിച്ചുടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം – ജിന്റോ ജോർജ്, സംഗീതം- ജാക്സ് ബിജോയ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, ചെമ്പൻ വിനോദ്, അർജുൻ അശോക്, സുധികോപ്പ, ജാഫർ ഇടുക്കി..എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 26 തിയേറ്ററുകളിൽ എത്തും.

https://www.facebook.com/ActorTovinoThomas/posts/4320600194636635

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!