പുതിയ ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ. ചിത്രങ്ങൾ വൈറൽ.!!!

അഭിനയം, മോഡലിംഗ്, ഫോട്ടോഷൂട്ട് എന്നിങ്ങനെ നിരവധി മേഖലകളിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഇങ്ങനെ എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാർ മാത്രമേ മലയാളതിലുള്ളൂ.

https://www.instagram.com/p/CKAxVmWJIK9/?utm_source=ig_web_copy_link

മലയാളം സിനിമയിലും സീരിയലിലും ഷോർട്ഫിലിമുകളിലും അഭിനയിച്ച് താരം ശ്രദ്ധ നേടി. നാടൻ, മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

https://www.instagram.com/p/CKAxSPcpGpo/?utm_source=ig_web_copy_link

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. വളരെ പെട്ടെന്നുതന്നെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.

https://www.instagram.com/p/CKAxN9FpqFX/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!