“ലാൽ സാറും, മമ്മുക്കയും ഉള്ള പടത്തിൽ അഭിനയിക്കാൻ ഭയങ്കര ടെൻഷനാ”. ഇന്ദ്രൻസേട്ടൻ പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. കോമെടിയിലൂടെ സിനിമാ ആസ്വാദകരുടെ മനംകവർന്ന്, ഇപ്പോൾ സഹനടനായും, സീരിയസ് കഥാപാത്രങ്ങളെയും മലയാള സിനിമയിൽ നിറ സാന്നിധ്യമാണ് ഇന്ദ്രൻസേട്ടൻ. സമീപ കാലത്തിറങ്ങിയ ഒരു ഇന്റർവ്യൂയിൽ (Be I t Media) ഇന്ദ്രസേട്ടൻറെ പല അഭിപ്രായങ്ങൾക്കും പ്രേക്ഷകർ മികച്ച രീതിയിലുള്ള സപ്പോർട്ട് ആണ് നൽകിയിരിക്കുന്നത്. അതിൽ “ഏറ്റവും കൂടുതൽ വിനയം ഉള്ള നടൻ” എന്നുകൂടെ ആളുകൾ ഇന്ദ്രൻസേട്ടനെ വിശേഷിപ്പിക്കുന്നുണ്ട്. പത്മരാജൻ സിനിമകളടക്കം മലയാളത്തിൽ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, “ഇന്നും ലാൽ സാറും, മമ്മുക്കയും ഉള്ള പടത്തിൽ അഭിനയിക്കാൻ ഭയങ്കര ടെൻഷൻ ആണ്” എന്നാണ് ഇന്ദ്രൻസേട്ടൻ ഇന്റർറ്റെവ്യൂയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!