ക്യൂട്ട് ആയി ’96’ലെ കുട്ടി ജാനു. ഫോട്ടോസ് വൈറൽ.!!

വലിയ വിജയമായ തമിഴ് റൊമാന്റിക് ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രേക്ഷക മനസുകൾ കീഴടക്കിയ ചിത്രം. ചിത്രത്തിൽ നായികയുടെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗൗരി ജി കിഷൻ. ഗൗരിയുടെ ആദ്യ സിനിമയായിരുന്നു ഇത്.

https://www.instagram.com/p/CJ_ApwLMUO2/?utm_source=ig_web_copy_link

തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച വിജയം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. കുടുംബമായി ചെന്നൈയിൽ താമസിച്ചിരുന്ന മലയാളിയായ ഗൗരിക്ക് അതിന് ശേഷം നിരവധി സിനിമകളിൽ അവസരങ്ങൾ വന്നു. 96 ഇറങ്ങിയ ശേഷം ഗൗരി നിരവധി ആരാധകരെ സ്വന്തമാക്കി.

https://www.instagram.com/p/CJ8aYPXM6Tp/?utm_source=ig_web_copy_link

താരം തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യതയോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!