ഞെട്ടിച്ചു.!! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പ്രയാഗ മാർട്ടിൻ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് പ്രയാഗ മാർട്ടിൻ. അതിന് ശേഷം ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ നായികയായപ്പോഴാണ്.

ചിത്രങ്ങൾ കാണാം. https://www.instagram.com/p/CKI4HTOhpky/?utm_source=ig_web_copy_link

പ്രയാഗയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത് ആ സിനിമയാണ്. അതിന് ശേഷം നിരവധി നായികാ വേഷങ്ങൾ താരത്തെ തേടിയെത്തി. ഇന്റർവ്യൂകളിലൂടെ ട്രോളർമാരുടെ ട്രോൾ നല്ല രീതിയിൽ തന്നെ താരം നേരിട്ടു. ട്രോളുകളെ എല്ലാം അതിന്റെ സെൻസിൽ കാണുന്ന വ്യക്തി കൂടിയാണ് പ്രയാഗ. അഭിനയത്തിന് പുറമേ ക്ലാസിക്കൽ ഡാൻസിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!