“പുതിയ അതിഥിയെത്തി”. ചുവന്ന ബി എം ഡബ്ലിയൂ കാര്‍ സ്വന്തമാക്കി രശ്മി ആര് നായർ
കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ചുംബന സമര നായിക രശ്മി ആര് നായരുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധകേന്ദ്രമാവുന്നത്. പുതിയ ചുവന്ന ബി എം ഡബ്ലിയൂ കാര്‍ സ്വന്തമാക്കിയതിനെത്തുടർന്ന്, “ചെറിയ ഒരു സന്തോഷം.. പുതിയ ഒരാള്‍ വീട്ടില്‍ വന്നാല്‍”…എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് പോസ്റ്റ് വളരെയധികം വൈറൽ ആയി മാറുകയും, ആശംസകളുമായി നിരവധിപേരുമാണ് എത്തിയത്.
https://www.facebook.com/resminairpersonal/posts/1069558996875004