അടിപൊളി ലുക്കിൽ അനാർക്കലി മരിക്കാർ. ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

ഗണേഷ് രാജ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നിർമിച്ച് വലിയ വിജയമായ ചിത്രമാണ് ആനന്ദം. എൻജിനീയറിങ് പഠന കാലത്തെ മനോഹര നിമിഷങ്ങളെ കാൻവാസിൽ പകർത്തി പ്രേക്ഷകർക്ക് ഫീൽ ഗുഡ് എക്‌സ്പീരിയൻസ് നൽകിയ ചിത്രമാണിത്. ആനന്ദം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ഒരുപിടി യുവ അഭിനായതാക്കൾ പ്രശസ്ത്തിലായി. ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് ഏതാനും നാളുകൾ കൊണ്ടു തന്നെ ചുരുക്കം ചില സിനിമകളിലൂടെ അഭിനയ രംഗത്ത്‌ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനാർക്കലി മരിക്കാർ. സിനിമകളേക്കാളുപരി അഭിമുഖങ്ങളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും ട്രോളുകളിലൂടെയുമാണ് അനാർക്കലി ശ്രദ്ധ നേടിയത്. മികച്ച ഒരു ഗായിക കൂടിയാണ് അനാർക്കലി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകര്ഷിക്കുന്നത്. ചിത്രങ്ങൾ കാണാം.

https://www.instagram.com/p/CKDfr5_FFZQ/?utm_source=ig_web_copy_link

https://www.instagram.com/p/CKAqEbKJw5n/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!