അസാധ്യ മെയ് വഴക്കവുമായി ജാക്വിലിൻ ഫെർണാണ്ടസ്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

‘അലാദിൻ’ എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രീലങ്കൻ വംശജയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. മോഡലിംഗിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ചേക്കേറിയ നടി പിന്നീട് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. കുറഞ്ഞസമയം കൊണ്ട് നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഈ വര്ഷം താരത്തിന്റേതായിട്ടുള്ള 4 സിനിമകളുടെ ഷൂട്ടിംഗ്ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അസാമാന്യ മെയ്‌വഴക്കത്തിന്റെ ചിത്രങ്ങൾ കാണിച്ച് ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ് താരം. “വരുന്നു ഷീ റോക്സ് ലൈഫ്” എന്ന് ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

ചിത്രങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.instagram.com/p/CJ_MwsZshaP/?utm_source=ig_web_copy_link

https://www.instagram.com/p/CJ_W161MOpm/?utm_source=ig_web_copy_link

https://www.instagram.com/p/CJ_MDI8soY9/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!