സാരിയിൽ സുന്ദരിയായി താരരാജാക്കന്മാരുടെ നായിക. നടി വിമല രാമന്റെ പുതിയ ചിത്രങ്ങൾ കാണാം.

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ ഇടയിൽ സ്ഥാനം പിടിച്ച നടിയാണ് വിമല രാമൻ. സൂപ്പർതാരങ്ങളായ മോഹൻ ലാലിന്റെയും മമ്മൂട്ടിയുടേയും നായികയായി മലായളത്തിൽ അരങ്ങേറിയ വിമലാ രാമൻ, നിരവധി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലെ മുഖം കാണിച്ചിട്ടുള്ളുവെകിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളും ആയിരുന്നു. സുരേഷ്‌ഗോപി നായകനായി എത്തിയ ടൈം, പ്രണയകാലം, ജയറാം സിനിമ സൂര്യന്‍, മമ്മുക്കയുടെ നസ്രാണി, ദിലീപ് ചിത്രം റോമിയോ, മോഹൻലാലിന്റെ നായികയായി കോളേജ് കുമാരന്‍, ഒപ്പം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍. സിനിമയിലെന്ന പോലെ താരം സോഷ്യൽമീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നീലയും വെള്ളയും നിറമുള്ള സാരിയുടുത്ത മനോഹരമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. Don’t forget to turn around and give a little smileഎന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ കാണാം.

https://www.instagram.com/p/CJvYvPhjRg-/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!