“നല്ല മലയാളിത്തമുള്ള ഫോട്ടോഷൂട്ട് “. ഇൻസ്റ്റാഗ്രാമിൽ ആളുകൾ ഏറ്റെടുത്ത കിടിലൻ ചിത്രങ്ങൾ കാണാം.

സോഷ്യൽ മീഡിയയിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ഇതിൽത്തന്നെ പ്രധാനമായ ഒന്നാണ് വെഡിങ് ഫോട്ടോഷൂട്ടുകൾ. ഈയടുത്തുതന്നെ തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. എല്ലാവരും വ്യത്യസ്തമായ രീതിയിൽ എങ്ങിനെ വൈറലാകാം എന്നാണ് ഫോട്ടോഗ്രാഫർമാരും ദമ്പതിമാരും ആലോചിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ഒരു ഫോട്ടോഷൂട്ട് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പകർത്തിയത് bigtree_wedding_photography ആണ്.
ചിത്രങ്ങൾ കാണാം.

https://www.instagram.com/bigtree_wedding_photography/

https://www.instagram.com/p/CFMPCVXBv_o/?utm_source=ig_web_copy_link

These Photo were published the prior consent of the photographer & model.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!