ടാറ്റു പതിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് സ്റ്റാർ മാജിക് അവതാരിക ലക്ഷ്മി നക്ഷത്ര.

മലയാളം ടെലിവിഷൻ പരിപാടികളിലൂടെ അവതാരികയായി പ്രേക്ഷക പ്രീതി നേടിയ താരമാണ് ലക്ഷമി നക്ഷത്ര. ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ അവതാരികയായി ലക്ഷ്മി ജനശ്രദ്ധ നേടി. താരം മലയാളികളുടെ പ്രിയപ്പെട്ട അവതാരികയായ ലക്ഷ്മിക്ക് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടാറ്റു പതിപ്പിക്കുന്ന വീഡിയോ ആണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്ത് വൈറലാക്കി.

https://www.instagram.com/p/CKAmgF1py8j/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!